CPIM: മുലായം സിംഗ് യാദവിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി സിപിഐഎം പൊളിറ്റ് ബ്യൂറോ

മുലായം സിംഗ് യാദവിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി സിപിഐഎം പൊളിറ്റ് ബ്യൂറോ. സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്നു മുലായം സിംഗ് എന്നും മുലായം സിംഗ് യാദവിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി സിപിഐഎം പൊളിറ്റ് ബ്യൂറോ രേഖപ്പെടുത്തി

കുറിപ്പ്

മുലായം സിംഗ് യാദവിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി സിപിഐഎം പൊളിറ്റ് ബ്യൂറോ

സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്നു മുലായം സിംഗ്

രാഷ്ട്രീയ നേതാവെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി വര്‍ഗീയ ശക്തികളെ ചെറുക്കുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും അദ്ദേഹം വലിയ സംഭാവന നല്‍കി.

നിര്‍ണായക ഘട്ടങ്ങളില്‍ മതേതര ശക്തികളുടെ വിശാല സഖ്യം രൂപീകരിക്കുന്നതില്‍ ശ്രീ മുലായം സിംഗ് സിപിഐ എമ്മുമായും ഇടതുപക്ഷവുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

ശ്രീ അഖിലേഷ് യാദവിനും അദ്ദേഹത്തിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും സമാജ്വാദി പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ക്കും പൊളിറ്റ് ബ്യൂറോ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News