കുളിക്കാനിറങ്ങിയ 6 കുട്ടികള്‍ മുങ്ങിമരിച്ചു | Haryana

ഹരിയാനയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ ആറു കുട്ടികള്‍ മുങ്ങിമരിച്ചു.ദുര്‍ഗേഷ്, ദേവ, അജിത്, രാഹുല്‍, പിയൂഷ്, വരുണ്‍ എന്നിവരാണ് മരിച്ചത്.

എട്ടു മുതല്‍ 11 വയസുവരെ പ്രായമുള്ള കുട്ടികളാണ് ഇവരെന്ന് പോലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരം മൂന്നിനാണ് സംഭവം.

ഗുര്‍ഗാവണിലെ ബാജ്‌ഗേര പ്രദേശത്ത് മഴവെള്ളം സംഭരിച്ചിരുന്ന കുളത്തിലിറങ്ങിയ കുട്ടികള്‍ അപകടത്തില്‍പെടുകയായിരുന്നു. ബാജ്‌ഗേരയിലെ ശങ്കര്‍ വികാസ് കോളനിയിലെ കുട്ടികളാണ് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News