എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ മര്‍ദ്ദന പരാതി നല്‍കിയ യുവതി വഞ്ചിയൂര്‍ സ്റ്റേഷനില്‍ ഹാജരായി

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ മര്‍ദ്ദന പരാതി നല്‍കിയ യുവതി വഞ്ചിയൂര്‍ സ്റ്റേഷനില്‍ ഹാജരായി അധ്യാപികയെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്ത് വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എംഎല്‍എക്കെതിരായ പരാതിയിലെ അന്വേഷണം നടക്കുന്ന കോവളം പൊലീസ് സ്റ്റേഷനില്‍ ഹാജരായ ശേഷമാണ് അധ്യാപിക വഞ്ചിയൂരിലെത്തിയത്.

ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീര്‍ഷണര്‍ക്ക് പരാതി ലഭിച്ചത്. പരാതിയില്‍ കോവളം സിഐയാണ് അന്വേഷണം നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News