Mumbai:ഹരിത ഊര്‍ജ്ജത്തില്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളം

ഹരിത ഊര്‍ജ്ജത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് സാങ്കേതികവിദ്യ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്നത് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളമാണ്.

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഊര്‍ജ്ജ ഉപഭോഗ ആവശ്യങ്ങള്‍ക്കായി പൂര്‍ണ്ണമായും ഹരിത സ്രോതസ്സുകളിലേക്ക് മാറിയിരിക്കയാണ്. ഇതോടെ ഇന്ത്യയുടെ 100 ശതമാനം സുസ്ഥിര വിമാനത്താവളങ്ങളിലൊന്നായി മാറിയെന്ന് സിഎസ്എംഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മൊത്തം 100 ശതമാനം ആവശ്യങ്ങളില്‍, എയര്‍പോര്‍ട്ടിന്റെ വൈദ്യുതി ആവശ്യകതയുടെ ഏകദേശം 5 ശതമാനം ഓണ്‍സൈറ്റ് സോളാര്‍ ഉല്‍പ്പാദനം വഴിയും ബാക്കി 95 ശതമാനം മറ്റ് ഹരിത സ്രോതസ്സുകളായ ജലവൈദ്യുത സ്രോതസ്സുകളായ കാറ്റില്‍ നിന്നുമാണ് ശേഖരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News