പോപ്പുലർ ഫ്രണ്ട്‌ ഹര്‍ത്താല്‍ ; ഇതുവരെ 361 കേസുകള്‍ | Hartal

പോപ്പുലർ ഫ്രണ്ട്‌ ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ന് 18 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2608 ആയി. ഇതുവരെ 361 കേസുകൾ രജിസ്റ്റർ ചെയ്‌തു.

വിവിധ ജില്ലകളിൽ ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തിൽ.

തിരുവനന്തപുരം സിറ്റി –- 25, 70
തിരുവനന്തപുരം റൂറൽ – 25, 201
കൊല്ലം സിറ്റി – 27, 198
കൊല്ലം റൂറൽ – 15, 171
പത്തനംതിട്ട – 18, 143
ആലപ്പുഴ – 16, 159
കോട്ടയം – 27, 411
ഇടുക്കി – 4, 54
എറണാകുളം സിറ്റി – 8, 95
എറണാകുളം റൂറൽ – 18, 101
തൃശൂർ സിറ്റി – 13, 27
തൃശൂർ റൂറൽ – 28, 51
പാലക്കാട് – 7, 94
മലപ്പുറം – 34, 283
കോഴിക്കോട് സിറ്റി – 18, 93
കോഴിക്കോട് റൂറൽ – 29, 119
വയനാട് – 07, 117
കണ്ണൂർ സിറ്റി – 26, 126
കണ്ണൂർ റൂറൽ – 10, 32
കാസർഗോഡ് – 6, 63

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News