Nanjiyamma:നഞ്ചിയമ്മ ആല്‍ബര്‍ട്ട് ഡോക്കിലേക്കും;ചിത്രങ്ങള്‍ വൈറല്‍

(Nanjiyamma)നഞ്ചിയമ്മ അട്ടപ്പാടിയില്‍ നിന്നും ആല്‍ബര്‍ട്ട് ഡോക്കിലേക്കും! ആകാശ നഗര കാഴ്ചകളുടെ ലണ്ടന്‍ ഐ യിലേക്കും, ടവര്‍ ബ്രിഡ്ജിലേക്കും ബക്കിങ്ഹാം പാലസിലേക്കുമുള്ള നഞ്ചിയമ്മയുടെ യാത്രകളില്‍ നിറപുഞ്ചിരിയുടെ പൂനിലാവുണ്ട്.

കൗതുകങ്ങളുടെ പുതിയ ലോകം നഞ്ചിയമ്മ നോക്കിക്കാണുന്നത് തന്നെ കാണാന്‍ രസമാണ് ! ആ നിഷ്‌കളങ്കത നിരായുധമാക്കുന്നത് ഇന്നത്തെ ലോകത്തെ കൃത്രിമമായ പ്ലാസ്റ്റിക് ചിരികളാണ്!

നെഞ്ചിലാണ് നഞ്ചിയമ്മ…
പഞ്ചപാവമാണ് നഞ്ചിയമ്മ !

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News