ദേശാഭിമാനി സാഹിത്യ പുരസ്‌ക്കാരം; സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍, എസ് ഹരീഷ് എന്നിവര്‍ ജേതാക്കള്‍

2019 ലെ ദേശാഭിമാനി സാഹിത്യ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. കവിത – സച്ചിദാനന്ദന്‍ (പക്ഷികള്‍ എന്റെ പിറകെ വരുന്നു), കഥ – അശോകന്‍ ചരുവില്‍ (അശോകന്‍ ചരുവിലിന്റെ കഥകള്‍), നോവല്‍ – എസ് ഹരീഷ് (മീശ) എന്നിവര്‍ക്കാണ് പുരസ്‌ക്കാരം.

ജഡ്ജിംഗ് കമ്മിറ്റി

കവിത – ഇ പി രാജഗോപാലന്‍, ഡോ. കെ പി മോഹനന്‍, സി പി അബൂബക്കര്‍, കഥ – എം മുകുന്ദന്‍, വൈശാഖന്‍, പി കെ ഹരികുമാര്‍, നോവല്‍ – ടി ഡി രാമകൃഷ്ണന്‍, എന്‍ ശശിധരന്‍, ഡോ. മ്യൂസ് മേരി ജോര്‍ജ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News