എൽദോസ് കുന്നപ്പള്ളി എം എൽ എ സ്ഥാനം രാജിവയ്ക്കണം , നരബലി കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവം : വി കെ സനോജ്

എൽദോസ് കുന്നപ്പള്ളി എം എൽ എ സ്ഥാനം രാജിവയ്ക്കണം എന്ന് DYFI സംസ്ഥാന സെക്രെട്ടറി വി കെ സനോജ് . യുവതിയുടെ മർദ്ദന പരാതിയിൽ എൽദോസ് കുന്നപ്പള്ളി എം എൽ എക്ക് എതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുത്തതിനെ തുടർന്നാണ് എൽദോസ് കുന്നപ്പള്ളി എം എൽ എ സ്ഥാനം രാജിവയ്ക്കണം എന്ന് വി കെ സനോജ് പറഞ്ഞത് .

അതേസമയം നരബലി കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവം ആണെന്നും , വലത് പക്ഷ ആശയങ്ങൾ ഒളിച്ചു കടത്തുന്നതിന്റെ പരിണിത ഫലം ആണിതെന്നും ആത്മീയ വ്യവസായ സംഘങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് ഡി വൈ എഫ് ഐ ,അന്ധവിശ്വാസങ്ങൾക്കെതിരായ പ്രചാരണം കൂടുതൽ ശക്തമാക്കും എന്നും വി കെ സനോജ് പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News