Thrissur:തിരുവില്വാമലയില്‍ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ രണ്ടുപേര്‍ കൂടി മരിച്ചു

(Thrissur)തൃശൂര്‍ തിരുവില്വാമലയില്‍ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ രണ്ടുപേര്‍ കൂടി മരിച്ചു. അച്ഛന്‍ രാധാകൃഷ്ണന്‍, മൂത്ത മകന്‍ കാര്‍ത്തിക് എന്നിവരാണ് മരിച്ചത്. ഇരുവരും തൃശൂര്‍ മെഡി. കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ ശാന്ത, ഇളയ കുട്ടി രാഹുല്‍ എന്നിവര്‍ ഇന്നലെ മരിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് അച്ഛനും അമ്മയ്ക്കുമൊപ്പം രണ്ടു മക്കളേയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ നാലുപേരെയും മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരുന്നു.

തിരുവില്വാമല ഒരലാശേരി ചോലക്കോട്ടില്‍ രാധാകൃഷ്ണന്‍ (47), ഭാര്യ ശാന്തി (43), മക്കളായ കാര്‍ത്തിക് (14) രാഹുല്‍ ( 7 ) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഭാര്യ ശാന്ത, ഇളയ കുട്ടി രാഹുല്‍ എന്നിവര്‍ക്ക് ആണ് ഇന്നലെ മരണം സംഭവിച്ചത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News