
(Malappuram)മലപ്പുറം കരുളായിയില്‍ കാട്ടാനയിറങ്ങി. രാത്രി കരുളായി ചെറുപുഴ പാലത്തിന് സമീപമാണ് കാട്ടാനയിറങ്ങിയത്. കടയുടെ മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കുത്തിമറിച്ചു.
കാട്ടാന അക്രമകാരിയായതോടെ ആളുകള്‍ ഓടി രക്ഷപ്പെട്ടു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വനപാലകരും നാട്ടുകാരും ചേര്‍ന്ന് ആനയെ വനമേഖലയിലേക്ക് കടത്തിവിട്ടു.
കരുളായി പഞ്ചായത്തിലെ ഭൂമി കുത്ത്, മൈലമ്പാറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here