Human Sacrifice:നരബലി; കൊല്ലപ്പെട്ടവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വച്ചതായി മൊഴി

നരബലികേസില്‍ പുതിയ വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ടവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വച്ചതായി പൊലീസിന് മൊഴി ലഭിച്ചു. കൊലപാതകത്തിനു ശേഷം ഷാഫിയാണ് സ്വര്‍ണ്ണാഭരണങ്ങള്‍ അഴിച്ചെടുത്തത്.

തുടര്‍ന്ന് പത്തനംതിട്ടയിലെയും എറണാകുളത്തെയും ബാങ്കുകളില്‍ ഇത് പണയം വച്ചു. ഇവ പോലീസ് വീണ്ടെടുക്കും. അഡ്വ. ആളൂര്‍ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News