അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശാസ്ത്രബോധം വളര്‍ത്തണം:കെ കെ ശൈലജ ടീച്ചര്‍ | KK Shailaja

അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശാസ്ത്രബോധം വളര്‍ത്തണമെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ കെ ഷൈലജ ടീച്ചര്‍(KK Shailaja). അന്ധവിശ്വാസങ്ങള്‍ക്കെതിരായി ശക്തമായ പ്രചാരണവും പോരാട്ടവും വേണം.

നരബലിക്കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. മയക്കുമരുന്നുകളുടെ ഉപയോഗവും പരിശോധക്കപ്പെടേണ്ട കാര്യമാണ്. ഇതും സമൂഹത്തിലെ ഗുരുതരമായ വിഷയമാണ്.

അന്ധവിശ്വാസ നിരോധന നിയമം പാസാക്കുന്നത് ഉചിതമായിരിക്കും. ഇക്കാര്യം ഒരു തവണ നിയമസഭയില്‍ ആലോചിച്ചതാണ്. നിയമം കൊണ്ട് വന്നത് കൊണ്ട് മാത്രമായില്ലെന്നും ശക്തമായ പ്രചാരണം കൂടി നടത്തണമെന്നും കെ കെ ശൈലജ ടീച്ചര്‍ പറഞ്#ു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News