
(Malappuram)മലപ്പുറത്ത് വന്‍ ലഹരി വേട്ട. എംഡിഎംഎയുമായി മൂന്നംഗ സംഘം പിടിയിലായി. 50 ഗ്രാം ക്രിസ്റ്റല്‍ MDMAയാണ് പിടികൂടിയത്. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ അഞ്ചു ലക്ഷം രൂപയോളം രൂപ വിലവരുന്ന ലഹരിയാണ് പിടികൂടിയത്.
ബാഗ്ലൂരില്‍ നിന്നാണ് പിടിയിലായവര്‍ ലഹരി എത്തിച്ചത്.
കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ്, പെരുമ്പടപ്പ് ഐരൂര്‍ സ്വദേശികളായ വെളിയത്ത് ഷാജഹാന്‍, വെളിയത്ത് ഹാറൂണ്‍ അലി എന്നിവരാണ് അറസ്റ്റിലായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here