International film festival | അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇടം പിടിച്ച് അറിയിപ്പും നൻപകൽ നേരത്ത് മയക്കവും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേയ്ക്ക് മലയാളത്തിൽ നിന്നും മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ്’, ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത “നനപകൽ നേരത്ത് മയക്കം എന്നീ സിനിമകൾ തെരഞ്ഞെടുത്തു.

സംവിധായകൻ ശ്രീ.ആർ ശരത് ചെയർമാനും ശ്രീ.ഷെറി, ശ്രീ.രഞ്ജിത് ശങ്കർ, ശ്രീ.അനുരാജ് മനോഹർ, ശ്രീമതി.ജീവ് കെ ജെ എന്നിവർ അംഗങ്ങളുമായ സമിതി യാണ് മലയാളം സിനിമകൾ തെരഞ്ഞെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News