Eldhose Kunnappilly: കുന്നപ്പള്ളിക്കെതിരായ കേസ്: എല്ലാ ധാര്‍മിക മൂല്യങ്ങളും അധപതിച്ച സ്ഥിതിയിലേക്ക് ഈ ജനപ്രതിനിധി എത്തി

കേസ് രജിസ്റ്റര്‍ ചെയ്ത് 3 ദിവസം കഴിഞ്ഞിട്ടും എല്‍ദോസിനെ അറസ്റ്റ് ചെയ്യാത്തത് ഗൗരവകരമാണെന്നും ഒരു പൊതുപ്രവര്‍ത്തകന്‍ ഒളിവില്‍ കഴിയുന്ന ദുസ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നുവെന്നും വനിതാ കമ്മീഷന്‍ പി സതീദേവി.

എല്ലാ ധാര്‍മിക മൂല്യങ്ങളും അധപതിച്ച സ്ഥിതിയിലേക്ക് ഈ ജനപ്രതിനിധി എത്തിയെന്നും. പരാതിക്കാരിയായ സ്ത്രീയ്ക്ക് നീതിയും സുരക്ഷയും പൊലീസ് ഒരുക്കണമെന്നും കേസില്‍ വനിതാ കമ്മീഷന്‍ പൊലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും പ സതീദേവി പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here