വടക്കഞ്ചേരി അപകടം ; മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനം | Cabinet Decisions

വടക്കഞ്ചേരി ബസപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.സംസ്കാര ചടങ്ങുകൾക്ക് നൽകിയ തുകയ്ക്ക് പുറമെയാണിത്.തുടർ ചികിത്സ വേണ്ടവർക്കും സഹായം ലഭ്യമാക്കും.

കുട്ടനാട് വികസന കൗണ്‍സില്‍ രൂപീകരിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.മുഖ്യമന്ത്രിയാണ് കുട്ടനാട് വികസന ഏകോപന കൗൺസില്‍ ചെയർമാൻ.കൃഷിമന്ത്രിയാണ് വൈസ് ചെയർമാൻ.

നിലവിലുള്ള പദ്ധതികളുടെ അവലോകനവും ഏകോപനവുമാണ് കൗൺസിലിന്റെ ചുമതല.കൗൺസിലിന് കീഴിൽ മൂന്ന് തട്ടുകളായിട്ടാണ് ഏകോപനം ക്രമീകരിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News