‘ബറോസ്’ പൂജയ്ക്ക് വച്ച കണ്ണട മോഹൻലാലിന്റെ കല്യാണത്തിനു വച്ചത് ; വൈറലായി മമ്മൂക്കയുടെ കണ്ണട

മോഹൻലാലിന്റെ കല്യാണത്തിൽ പങ്കെടുക്കുമ്പോൾ താൻ വച്ചിരുന്ന കണ്ണടയാണ് വർഷങ്ങൾക്കിപ്പുറം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജാവേളയിലും താൻ വച്ചതെന്നു മെഗാസ്റ്റാർ മമ്മൂട്ടി. 1988ൽ ആയിരുന്നു മോഹൻലാലിന്റെ വിവാഹം. 2021 ൽ ആയിരുന്നു ‘ബറോസ്’ പൂജ.

പുതിയ ചിത്രമായ ‘റോഷാക്ക്’ന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് മമ്മൂട്ടി ഈ കൗതുക വിശേഷം പങ്കുവച്ചത്.

കൂളിങ്ഗ്ലാസുകളോടുള്ള മമ്മൂട്ടിയുടെ ഇഷ്ടം പ്രശസ്തമായതിനാൽ പുതിയ വിശേഷവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.വെള്ള ജുബ്ബയും മുണ്ടും കണ്ണടയും വച്ച് മോഹൻലാലിന്റെ കല്യാണത്തിൽ പങ്കെടുക്കുന്ന മമ്മൂട്ടിയുടെ വിഡിയോ മുൻപേ വൈറലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here