ഇ​റാ​ഖ് പാ​ർ​ല​മെ​ന്‍റി​ന​രി​കെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം | Iraq

ഇ​റാ​ഖ് പാ​ർ​ല​മെ​ന്‍റി​ന​രി​കെ റോ​ക്ക​റ്റാ​ക്ര​മ​ണം. ഒ​ൻ​പ​തോ​ളം റോ​ക്ക​റ്റുകൾ ഗ്രീ​ൻ സോ​ണി​ൽ പ​തി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

നി​ര​വ​ധി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളാ​ണ് ഇ​വി​ടെ ഉ​ള്ള​ത്. പാ​ർ​ല​മെ​ന്‍റ് സെ​ഷ​ൻ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്കെ​ങ്കി​ലും പ​രുക്കേ​റ്റെ​ന്നാ​ണ് വി​വ​രം. പ​രു​ക്കേ​റ്റ​വ​രി​ൽ ര​ണ്ട് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും മൂ​ന്ന് നാ​ട്ടു​കാ​രും ഉ​ൾ​പ്പെ​ടു​ന്നു. ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ആ​രാ​ണെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News