Congress: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ഖാര്‍ഗെയ്ക്ക് ഗെഹ്ലോട്ടിന്റെ പിന്തുണ

കോൺഗ്രസ്(congress) അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാർജ്ജുൻ ഖാര്‍ഗെ(mallikarjun kharge)യ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അശോക് ഗെഹ്ലോട്ട്. മല്ലികാർജ്ജുൻ ഖാര്‍ഗെക്ക് കോണ്‍ഗ്രസിനെ കൂടുതൽ ശക്തമാക്കാൻ കഴിയുമെന്ന് ഗെഹ്ലോട്ട് ട്വിറ്ററിലൂടെ വ്യക്തമാക്കി. എന്നാൽ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വോട്ടര്‍പട്ടികയില്‍ ആശയക്കുഴപ്പവും മാറുന്നില്ല.

ആദ്യപട്ടികയിലെ 500 പേര്‍ പുറത്തായപ്പോള്‍ പുതുതായി പട്ടികയില്‍ ചേര്‍ത്തത് 669 പേരെയാണ്. പട്ടികയില്‍ പുതുതായി ഇടം പിടിച്ചവര്‍ ഏത് ബൂത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത് എന്നതിനും വ്യക്തതയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News