Elanthoor: ഇലന്തൂര്‍ നരബലിക്കേസ്; പ്രതികളെ ചോദ്യം ചെയ്യുന്നു

ഇലന്തൂര്‍(elanthoor) നരബലിക്കേസ് പ്രതികളെ ചോദ്യം ചെയ്യുന്നത് തടുങ്ങി. മൂന്നു സ്‌റ്റേഷനുകളിലായാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. ഒന്നാം പ്രതി ഷാഫിയെ കടവന്ത്ര പൊലീസ് സ്റ്റേഷനിലും(police station) ലൈലയെ എറണാകുളം(ernakulam) നോര്‍ത്ത് പൊലീസ് സ്റ്റേഷനിലും ഭഗവല്‍ സിംഗിനെ മുളവുകാട് സ്റ്റേഷനിലുമാണ് ചോദ്യം ചെയ്യുന്നത്.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം മൂന്നുപേരെയും തെളിവെടുപ്പിന് കൊണ്ടുപോകും. ഷാഫിയെ എറണാകുളം കേന്ദ്രീകരിച്ചയായിരിക്കും തെളിവെടുപ്പ് നടത്തുക. മറ്റു രണ്ടുവരെ ഇലന്തൂരില്‍ എത്തിച്ചു തെളിവെടുപ്പ് നടത്താനാണ് നിലവില്‍ അന്വേഷണസംഘത്തിന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News