A R Rajarajavarma: എ.ആര്‍ രാജ രാജവര്‍മ്മ അന്തരിച്ചു

കോട്ടയം വയസ്‌ക്കര രാജ്ഭവനിലെ എ.ആര്‍ രാജ രാജ വര്‍മ്മ (ഓമന തിരുമേനി – 90) അന്തരിച്ചു.വര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.

വയസ്‌ക്കര രാജകുടുംബത്തിലെ അഷ്ട വൈദ്യ പാരമ്പര്യ ചികിത്സകനായിരുന്നു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് ഏഴ് മണിക്ക് വയസ്‌ക്കര വീട്ടുവളപ്പില്‍ നടക്കും. തൃപ്പൂണിത്തുറ രാജകുടുംബാംഗം സൗമവതി തമ്പുരാട്ടിയാണ് ഭാര്യ. മക്കള്‍ – സുനില്‍ വര്‍മ്മ (കണ്ണന്‍), രാജേഷ് വര്‍മ്മ, സൂരജ് വര്‍മ്മ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News