Panthalam: എന്‍എസ്എസ് കോളേജില്‍ ABVP പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ SFI പ്രവര്‍ത്തകന് പരുക്ക്

പന്തളം എന്‍എസ്എസ് കോളേജില്‍ എ. ബി. വി .പി പ്രവര്‍ത്തകരുടെ ആക്രമം. ആക്രമണത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റു. രണ്ടാം വര്‍ഷ വിദ്യാര്‍ഥി നിധിനാണ് പരിക്ക്

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ABVP പ്രവര്‍ത്തകര്‍ റാഗ് ചെയ്യുന്നത് തടഞ്ഞപ്പോളാണ്. സംഘര്‍ഷം ഉണ്ടായതെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News