Sasi Tharoor: ഈരാറ്റുപേട്ടയില്‍ തരൂര്‍ അനുകൂലികളുടെ പ്രകടനം

എഐസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ അനുകൂലിച്ചു കോൺഗ്രസ്‌ പ്രവർത്തകർ ഈരാറ്റുപേട്ടയിൽ പ്രകടനം നടത്തി. ഉച്ചഭാക്ഷിണിയുടെ അകമ്പടിയോടെയായിരുന്നു പ്രകടനം. ഇരുപതോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.

നഗരം ചുറ്റി പ്രകടനം അവസാനിച്ചു.കഴിഞ്ഞ ദിവസം ശശി തരൂരിനായി നഗരത്തില്‍ ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ഇരുപത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം കടുവമുഴിയില്‍ നിന്നും ആരംഭിച്ച് ടൗണ്‍ ചുറ്റി അവസാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel