ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് 2022ന് അപേക്ഷ ക്ഷണിച്ചു

കേരളത്തില്‍ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ, 2022 -ലെ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കള്‍, ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, കെട്ടിടങ്ങള്‍, സംഘടനകള്‍ / സ്ഥാപനങ്ങള്‍, ഊര്‍ജ്ജ കാര്യക്ഷമതയുള്ള (ബി.ഇ.ഇ. സ്റ്റാര്‍ റേറ്റഡ്) ഉത്പന്നങ്ങളുടെ പ്രൊമോട്ടര്‍മാര്‍, ആര്‍ക്കിടെക്ച്ചറല്‍ / ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സള്‍ട്ടന്‍സി എന്നീ വിഭാഗങ്ങളില്‍ അപേക്ഷിക്കാം.

അപേക്ഷകള്‍ നവംബര്‍ 14നകം ecawardsemc@gmail.com വഴി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും: www.keralaenergy.gov.in.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel