നരബലി നടന്ന ഇലന്തൂരില്‍(Elanthoor) വിശദപരിശോധനയ്ക്കൊരുങ്ങി അന്വേഷണ സംഘം. കേസിലെ പ്രതികളെ തെളിവെടുപ്പിനായി പത്തനംതിട്ട ഇലന്തൂരില്‍ ഇന്ന് എത്തിക്കും.
വൈദ്യന് ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക.
കൂടുതല്‍ ഇരകള്‍ ഉണ്ടോയെന്ന് സംശയമുള്ളതിനാല്‍ മൃതദേഹം കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചു പരിശോധന നടത്താനാണ് പോലീസിന്റെ നീക്കം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here