എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി; നിയമപരമായ നടപടിയെടുക്കുമെന്ന് ഡിജിപി അനില്‍കാന്ത്|Anil Kant

(Eldhose Kunnappilly)എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതിയില്‍ നിയമപരമായ നടപടിയെടുക്കുമെന്ന് ഡിജിപി അനില്‍കാന്ത്(Anil Kant).

അതേസമയം ഇലന്തൂര്‍ നരബലിക്കേസില്‍(Human Sacrifice) കൂടുതല്‍ പരിശോധനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി. കൂടുതല്‍ മരണങ്ങള്‍ ഉണ്ടോയെന്നത് പരിശോധിക്കും. വിശദമായി തന്നെയാണ് അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Human Sacrifice:ഷാഫി ബോണ്‍ ക്രിമിനല്‍; മനുഷ്യ ശരീരം കീറിമുറിച്ച് പരിചയമുള്ളയാളെന്ന് പൊലീസ്

(Shafi)ഷാഫി മനുഷ്യ ശരീരം കീറിമുറിച്ച് പരിചയമുള്ളയാളെന്ന് പൊലീസ്. പോസ്റ്റ് മോര്‍ട്ടം ഡോക്ടറുടെ അസിസ്റ്റന്റായും ഷാഫി ജോലി ചെയ്തിട്ടുണ്ട്.

അറവുകാരന്‍ മുറിക്കുന്നതിനേക്കാള്‍ കൃത്യമായി ശരീരം വെട്ടിനുറുക്കിയ ഷാഫി എന്നാല്‍ പൊലീസിന്റെ ചോദ്യംചെയ്യലില്‍ ഒന്നും സമ്മതിച്ചിട്ടില്ല.

ബോണ്‍ ക്രിമിനലിനെപ്പോലെയാണ് ഷാഫിയുടെ പെരുമാറ്റമെന്നും പൊലീസ് പറയുന്നു. ഷാഫിയുടെ മറ്റ് വ്യാജ എഫ് ബി അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here