എ കെ ജി സെന്റര്‍ ആക്രമണം കോണ്‍ഗ്രസ് ഗൂഢാലോചന; കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികള്‍

എ കെ ജി സെൻ്റർ ആക്രമണത്തിന് പിന്നിലെ കോൺഗ്രസ് ഗൂഢാലോചന വീണ്ടും ‍വ്യക്തമാകുന്നു.കേസിൽ കൂടുതൽ കോൺഗ്രസ് നേതാക്കളെ പോലീസ് പ്രതി ചേർത്തു .

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ , ആറ്റിപ്രയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക നവ്യ ടി എന്നിവരെയാണ് പ്രതി ചേർത്തത്.

ഗൂഢാലോചനക്കാണ് ക്രൈം ബ്രാഞ്ച് ഇവരെ പ്രതി ചേർത്തത് .ആക്രമണം ആസൂത്രണം ചെയ്തത് സുഹൈൽ ഷാജഹാൻ ആണ്. മൊഴിയെടുപ്പിന് വിളിപ്പിച്ചതോടെ സുഹൈൽ മുങ്ങി. പിന്നാലെ നവ്യയും ഒളിവിലായി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News