തൃപുരയില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി സര്‍ക്കാരിന് വീണ്ടും തിരിച്ചടി

തൃപുരയില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സഖ്യകക്ഷിയായ ഐപിഎഫ്ടിയുടെ ഒരു എംഎല്‍എ കൂടി രാജി വെച്ചൂ. രൈമ വാലി മണ്ഡലത്തിലെ എംഎല്‍എ ധനന്‍ജോയി തൃപുരയാണ് രാജി വെച്ചത്.

തിപ്ര മോത പാര്‍ട്ടി അധ്യക്ഷന്‍ പ്രദ്യൂത് കിഷോര്‍ ദേബര്‍മ്മയുടെ സാനിധ്യത്തിലാണ് ധനന്‍ജോയി തൃപുര സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്.

ഒരു വര്‍ഷത്തിനിടെ ഐപിഎഫ്ടി വിടുന്ന രണ്ടാമത്തെ എംഎല്‍എ ആണ് ധനന്‍ജോയി.തൃപുരയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 6 എംഎല്‍എമാരാണ് രാജി വെച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News