Ernakulam:എറണാകുളത്ത് വൈദികന് മര്‍ദ്ദനമേറ്റു

(Ernakulam)എറണാകുളത്ത് വൈദികന് മര്‍ദ്ദനമേറ്റു. ചുണങ്ങംവേലി സെന്റ് ജോസഫ് ചര്‍ച്ചിലെ വൈദികന്‍ സണ്ണി ജോസഫിനാണ് മര്‍ദ്ദനമേറ്റത്. കുര്‍ബ്ബാന ഏകീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്.

വിമത വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. കണ്ണിന് പരുക്കേറ്റ വൈദികനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഞായറാഴ്ച ഏകീകൃത കുര്‍ബ്ബാനയ്ക്ക് അനുകൂലമായി സര്‍ക്കുലര്‍ വായിച്ച ഇടവകയാണ് ചുണങ്ങംവേലി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel