മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്ര : പ്രതിപക്ഷ ആരോപണങ്ങൾ തള്ളി മന്ത്രി വീണാ ജോർജ്

മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും വിദേശ യാത്രയിലെ പ്രതിപക്ഷ ആരോപണങ്ങൾ തള്ളി ആരോഗ്യ മന്ത്രി വീണാ ജോർജ്ജും.സംസ്ഥാനത്തിന്റെ പൊതു താൽപര്യം മുൻനിർത്തിയാണ് യാത്ര നടത്തിയത്.

യാത്രയിൽ ആരോഗ്യമേഖലയിലുള്ളവരുമായി ചർച്ച നടത്തി.വിശദാംശങ്ങൾ മുഖ്യമന്ത്രി തന്നെ വിശദീകരിക്കും..മന്ത്രിമാരുടെ കുടുംബാംഗങ്ങൾ യാത്ര ചെയ്തത് അവരവരുടെ ചിലവിലെന്നും, മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News