MACTA: മാക്റ്റയില്‍ ഫെഫ്ക നേതൃത്വം നല്‍കിയ പാനലിന് വിജയം

ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സഹകരണ സംഘമായ മലയാളം സിനി ടെക്‌നീഷ്യന്‍സ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി mactocos ന്റെ 2022 – 2027 ലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഫെഫ്ക നേതൃത്വം നല്‍കിയ പാനലിന് വന്‍ വിജയം.

ബെന്നി ആര്‍ട്ട് ലൈന്‍, അനീഷ് ജോസഫ് ,ജോണ്‍ ഡിറ്റോ, ദീപക് പരമേശ്വരന്‍, വ്യാസന്‍ കെ പി, ആര്‍ എച്ച് സതീഷ്, എ എസ് ദിനേശ്, രാജേഷ്
ശാരദ പി കെ രാജലക്ഷ്മി, പി കെ അജിത ബാബു എന്നിവരാണ് പതിനൊന്ന് അംഗ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍. വിജയികളെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അനുമോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News