Boat accident | ബോട്ട് മറിഞ്ഞ് 5 കുട്ടികള്‍ ഉള്‍പ്പടെ 7 പേര്‍ മരിച്ചു ; സംഭവം ബീഹാറിൽ

ബീഹാറിലെ കതിഹാര്‍ ജില്ലയില്‍ ഇന്ന് രാവിലെയുണ്ടായ ബോട്ടപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ 5 കുട്ടികളും ഉള്‍പ്പെടുന്നു.

കര്‍ഷകരും തൊഴിലാളികളും കുട്ടികളുമടക്കം പത്തുപേരാണ് ബോട്ടിലുണ്ടായിരുന്നത്. മൂന്ന് പേര്‍ നീന്തിരക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബോട്ടിലുണ്ടായിരുന്നവരെല്ലാം മാര്‍ഗിയ ഗ്രാമത്തിലുള്ളവരാണ്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവരാണ്  അപകടത്തില്‍പ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News