Hindi; മധ്യപ്രദേശിൽ എംബിബിഎസ് പഠനം ഇനിമുതൽ ഹിന്ദിയിൽ

മധ്യപ്രദേശിൽ എംബിബിഎസ് പഠനം ഹിന്ദിയിൽ. ആഭ്യന്തര മന്ത്രി അമിത് ഷാ ഹിന്ദിയിലുള്ള പാഠപുസ്തകങ്ങൾ ഭോപ്പാലിൽ പ്രകാശനം ചെയ്തു. ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.

അതേസമയം, ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ രൂക്ഷ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് മധ്യപ്രദേശിൽ എം ബി ബി എസ് പഠനം ഹിന്ദിയിലാക്കിയത്. ആദ്യ ഘട്ടത്തിൽ മൂന്ന് സബ്ജക്ടുകളായിരിക്കും ഹിന്ദിയിൽ പഠിപ്പിക്കുക.ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളേജിലാണ് പദ്ധതി ആരംഭിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News