
കാറുകളും ബൈക്കും കൂട്ടിയിടിച്ച് ആലുവ മുട്ടം ദേശീയ പാതയിൽ വാഹനാപകടം. ആലുവയിലേയ്ക്ക് പോവുകയായിരുന്ന കാറിന്റെയും ബൈക്കിന്റെയും എതിരെ വരികയായിരുന്ന മറ്റൊരു കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.മീഡിയൻ മറികടന്നു വന്നാണ് കാർ ഇടിച്ചത്.അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here