ISL:l ബ്ലാസ്റ്റേഴ്സിനെതിരെ തിരിച്ചടിച്ച് എടികെ; ഗോൾനില (2-1)

ഐ.എസ്.എല്ലി(ISL)ൽ കേരളബ്ലാസ്റ്റേഴ്സിനെതിരെ തിരിച്ചടിച്ച് എ.ടി.കെ മോഹന്‍ ബഗാൻ. (2-0) എന്നതാണ് ഇപ്പോഴത്തെ നില. ആറാം മിനിറ്റില്‍ ഇവാന്‍ കല്യൂഷ്നിയിലൂടെ മുന്നിലെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിനെ 26-ാം മിനിറ്റില്‍ ഹ്യഗോ ബോമസിന്‍റെ പാസില്‍ നിന്ന് ദിമിത്രി പെട്രാറ്റോസ് സമനില സമ്മാനിച്ചു. രണ്ടാം ഗോൾ നേടിയത് ജോണി കൊക്കോയാണ്.

മുപ്പത്തിയെട്ടാം മിനുട്ടിലായിരുന്നു കൊക്കോയുടെ ഗോൾ.മഞ്ഞപ്പടയുടെ ഹോം ഗ്രൗണ്ടായ കൊച്ചി ജവാഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. തുടര്‍ച്ചയായ രണ്ടാം മത്സരം വിജയിക്കാനാണ് ബ്ലാസ്‌റ്റേഴ്സിന്റെ ശ്രമമെങ്കിലും എടികെയും വാശിയേറിയ മത്സരമാണ് കാഴ്ചവയ്ക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News