ADVERTISEMENT
ഹിന്ദി അടച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യയനഭാഷ ഹിന്ദിയാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ പാർലമെന്ററി സമിതി നിർദേശത്തിൽ സ്റ്റാലിൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കേന്ദ്രത്തിന്റെ ഈ നീക്കം ഫെഡറൽ തത്വങ്ങൾക്ക് എതിരും നാനാത്വത്തെ ഹനിക്കുന്നതുമാണ്. രാജ്യത്ത് ഹിന്ദി സംസാരിക്കുന്നവരേക്കാൾ അല്ലാത്തവരാണ് കൂടുതലെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.