‘ഗവര്‍ണറെ ഉപദേശിക്കാം,വിമര്‍ശനം വേണ്ട’;ഭീഷണിയുമായി ഗവര്‍ണര്‍| Arif Mohammad Khan

ഭീഷണിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍(Arif Mohammad Khan).

‘ഗവര്‍ണറെ ഉപദേശിക്കാം,എന്നാല്‍ വിമര്‍ശനം വേണ്ടെന്നും’ ഗവര്‍ണറെ വിമര്‍ശിച്ചാല്‍ മന്ത്രിമാരെ പുറത്താക്കുമെന്നുമാണ് ഗവര്‍ണറുടെ ട്വീറ്റ്.

ഗവര്‍ണറുടെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പെരുമാറിയാല്‍ നടപടിയെടുക്കും. മന്ത്രിമാരെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗവര്‍ണര്‍ ട്വീറ്റില്‍ പറയുന്നത്.

ഗവര്‍ണറുടെ രാഷ്്ട്രീയം എന്തെന്ന് പറയാതെ പറയുന്നതാണ് ഇപ്പോഴത്തെ ട്വീറ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News