കെ സുധാകരന്‍ ഏറ്റെടുക്കുന്നത് സംഘപരിവാര്‍ അജണ്ട:മന്ത്രി മുഹമ്മദ് റിയാസ്|Muhammad Riyas

(K Sudhakaran)കെ സുധാകരന്‍ ഏറ്റെടുക്കുന്നത് സംഘപരിവാര്‍ അജണ്ടയെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). കെ സുധാകരന്റെ പ്രസ്താവന വിഭജനത്തിന്റെ രാഷ്ട്രീയമെന്നും മന്ത്രി പ്രതികരിച്ചു.

സുധാകരന്റെ തെക്കന്‍ കേരളത്തെ അവഹേളിച്ച പ്രസ്താവന അസംബന്ധമായി കണക്കാക്കാനാകില്ല. കേരളത്തില്‍ ജനങ്ങളെ വിഭജിക്കാനാണ് സംഘപരിവാര്‍ ഏറെക്കാലമായി ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ ഐക്യ ആശയത്തെ പൊളിക്കുക എന്നതാണ് സംഘപരിവാര്‍ അജണ്ട. ഇതിന് പിന്തുന്ന നല്‍കുന്നതാണ് കെ സുധാകരന്റെ പ്രസ്താവന-മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News