ഗവര്‍ണറുടെ പ്രസ്താവന ഭരണഘടന പദവിക്ക് യോജിക്കാത്തത്; ഗവര്‍ണര്‍ക്കെതിരെ സിപിഐഎം പിബി

കേരള ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാനെതിരെ സിപിഐ എം പിബി. ഗവര്‍ണറുടെ പ്രസ്താവന ഭരണഘടന പദവിക്ക് യോജിക്കാത്തതതാണ്. മന്ത്രിമാരെ പുറത്താക്കാനുള്ള അധികാരം ഗവര്‍ണര്‍ക്ക് ഇല്ല.

ഗവര്‍ണറുടെ പ്രസ്താവന രാഷ്ട്രീയ താല്പര്യത്തിന് വേണ്ടി
രാഷ്ട്രപതി ഇടപെടണം എന്ന് സിപിഐ എം പിബി പ്രസ്താവനയില്‍ പറഞ്ഞു. ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവനക്കെതിരെ രാഷ്ട്രപതി ഇടപെടണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

The Polit Bureau of the Communist Party of India (Marxist) has issued the following statement:

Kerala Governor’s Anti-Constitutional Remarks

The Governor of Kerala, Shri Arif Mohammad Khan, has been acting in a manner which does not behove the Constitutional post that he holds.

The latest is a tweet from the official handle of the Kerala Governor wherein the Public Relations Officer of the Kerala Raj Bhavan has quoted the Governor as saying that if statements of individual ministers lower the dignity of the office of the Governor, then it can invite action including “withdrawal of pleasure”.

This amounts to saying that the Governor can dismiss a minister by withdrawing his pleasure. Such dictatorial powers are not vested with the Governor by the Constitution. By making such a statement, Shri Khan has only exposed his political bias and hostility to the LDF government.

The President of India should intervene to prevent the Kerala Governor from making such anti-Constitutional and anti-democratic statements.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here