CPI: ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നേക്കും; പന്ന്യന്‍ രവീന്ദ്രന്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാവും

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. ഡി രാജ സെക്രട്ടറിയായി തുടരും. പന്ന്യന്‍ രവീന്ദ്രന്‍ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ പന്ന്യന്‍ രവീന്ദ്രന്‍ ദേശീയ കൗണ്‍സില്‍ നിന്നും ഒഴിയും.പുതിയ മുഖങ്ങള്‍ക്ക് ദേശീയ കൗണ്‍സിലില്‍ അവസരം നല്‍കുന്നതിനാണ് താന്‍ ഒഴിയുന്നതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പാര്‍ട്ടിയെ അറിയിച്ചു.

കേരളത്തില്‍നിന്ന് 8 പുതുമുഖങ്ങള്‍ ദേശീയ കൗണ്‍സിലിലെത്തും. സംസ്ഥാനത്തിനുള്ള ദേശീയ കൗണ്‍സില്‍ അംഗസംഖ്യ 11 ല്‍ നിന്നും 13 ആയി ഉയര്‍ന്നു. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ചിഞ്ചു റാണി എന്നിവര്‍ ദേശീയ കൗണ്‍സിലിലേക്ക് എത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News