Maharashtra:മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ്;സിപിഐഎമ്മിന് വന്‍ മുന്നേറ്റം

(Maharashtra)മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടന്ന 1165 ഗ്രാമപഞ്ചായത്തുകളില്‍ നൂറോളം പഞ്ചായത്തുകളില്‍ സിപിഐ എം(CPIM) ഭരണമുറപ്പിച്ചു.

നാസിക് ജില്ലയില്‍ 40 പഞ്ചായത്തുകള്‍ സിപിഐ എം നേടിയപ്പോള്‍ താനെ-പാല്‍ഘര്‍ ജില്ലകളില്‍ മുപ്പതിലധികം പഞ്ചായത്തുകള്‍ നേടാനും നമുക്ക് സാധിച്ചു.

താനെയിലെ കിസാല്‍ ഗ്രാമപഞ്ചായത്ത് സര്‍പഞ്ചായി സഖാവ് കവിത വാരെ തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്. എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം കൂടിയാണ് സഖാവ് കവിത വാറെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News