
മുന്‍ ക്രിക്കറ്റ് താരം റോജര്‍ ബിന്നി(Rojer Binny) പുതിയ ബിസിസിഐയുടെ 36 മത് അധ്യക്ഷന്‍. മുംബൈയില്‍ നടന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗം അദ്ദേഹത്തെ എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്.
മറ്റ് സ്ഥാനങ്ങളിലേക്കും മത്സരമുണ്ടായിരുന്നില്ല. ജയ് ഷാ സെക്രട്ടറിയായി തുടരും.
സൗരവ് ഗാംഗുലിയുടെ പിന്‍ഗാമിയായി അധ്യക്ഷ പദവിയിലെത്തുന്ന റോജര്‍ ബിന്നി 1983 ഏകദിന ലോകകപ്പ് നേടിയ ടീമിലെ അംഗമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here