Wayanad:വയനാട്ടിൽ രണ്ടുവിദ്യാർഥികൾ കുളത്തിൽ മുങ്ങിമരിച്ചു 

(Wayanad)വയനാട്ടിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു. ചീരൽ സ്വദേശി അശ്വന്ത് കെ കെ , കുപ്പാടി സ്വദേശി അശ്വഇൻ കെ എസ് എന്നിവരാണ് മരിച്ചത്.

മലവയൽ ഗോവിന്ദചിറയിലാണ്  അപകടം. ബത്തേരി സർവജന സ്കുളിലെ പ്ലസ് വൺ വിദ്യാർഥികളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News