എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ആരോപണം ഗൗരവകരം : മുഖ്യമന്ത്രി | Pinarayi Vijayan

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ആരോപണം ഗൗരവകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പരാതിയില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം നോർവേയുമായി വിവിധ മേഖലകളിൽ യോജിച്ചുളള പ്രവർത്തനം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.മത്സ്യ ബന്ധന മേഖല, ശുദ്ധജല ലഭ്യത, പ്രളയമാപ്പിങ്ങിൽ സാങ്കേതിക ഉപദേശം തുടങ്ങിയ മേഖലകളിലാണ് സഹകരണം ഉറപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്‍റ് തടയാന്‍ പ്രത്യേക പരിപാടി .ഫിൻലാൻഡുമായി വിദ്യാഭ്യാസ- ആരോഗ്യ- വയോജന ക്ഷേമ രംഗങ്ങളിൽ വിവിധ കരാറുകളിൽ ഏർപ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News