egg bread: ചായയ്‌ക്കൊപ്പം കഴിക്കാം നല്ല ടേസ്റ്റി മുട്ടയപ്പം

ആവശ്യമായ സാധനങ്ങള്‍

ചേരുവകള്‍

പച്ചരി – 2 കപ്പ്

ചോറ് – 4 ടേബിള്‍സ്പൂണ്‍

വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പച്ചരി മൂന്ന് മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്ത് എടുക്കുക. ഒരു മിക്‌സിയുടെ ജാറില്‍ അരിയും ചോറും ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേര്‍ത്ത് അരച്ച് എടുക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ ഒരു തവി മാവ് ഒഴിച്ച് കൊടുക്കുക. മാവ് ചൂടായി കഴിയുമ്പോള്‍ നന്നായി പൊന്തി വരും (പെട്ടെന്ന് തിരിച്ചിടരുത്) കുറച്ചു സമയം കഴിയുമ്പോള്‍ തിരിച്ചിടുക .അപ്പം റെഡി ആയാല്‍ എണ്ണയില്‍ നിന്നും കോരിമാറ്റുക. കൂടുതല്‍ മൊരിഞ്ഞു കിട്ടാന്‍ കൂടുതല്‍ സമയം എണ്ണയില്‍ ഇട്ടാല്‍ മതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News