ഹിമാചൽ തെരഞ്ഞെടുപ്പ്; ജയറാം താക്കൂർ നാമനിർദേശ പത്രിക സമർപ്പിച്ചു

ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ജയറാം താക്കൂർ നാമനിർദേശ പത്രിക സമർപ്പിച്ചു.മാണ്ഡി ജില്ലയിലെ സെറാജ് നിയമസഭാ മണ്ഡലത്തിൽ നിന്നാണ്‌ മത്സരിക്കുക.62 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടത്തിന് പിന്നാലെയാണ് ജയറാം താക്കൂർ പത്രിക സമർപ്പിച്ചത്.

അതേസമയം, ഹിമാചൽ പ്രദേശിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് 11 നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.ഷിംല, മണ്ടി,കുളു,സിർമൗർ, ഹമീർപുർ, ചംബ്ബ എന്നീ ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.നവംബർ 12നാണ് ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News