
പട്ടിക വർഗ വികസന വകുപ്പിലെ എം ആർ എസ് വിദ്യാർത്ഥികളുടെ കായിക മേള “കളിക്കളം” നവംമ്പർ 8, 9, 10 തീയതികളിൽ തിരുവനന്തപുരത്ത് നടത്തും. മേളയുടെ ലോഗോ കട്ടേല MRS വിദ്യാർത്ഥികൾക്ക് നൽകി മന്ത്രി കെ രാധാകൃഷ്ണൻ പ്രകാശനം ചെയ്തു.
22 എം ആർ എസ് , 115 ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ നിന്നും 1500 റോളം കായിക താരങ്ങൾ മൽസരങ്ങളിൽ പങ്കെടുക്കും. കാര്യവട്ടം എൽ എൻജി കാമ്പസിലാണ് മത്സരങ്ങൾ . എസ്ടി ഡയറക്ടർ അർജുൻ പാണ്ഡ്യൻ , ഡെപ്യൂട്ടി ഡയറക്ടർ കെ കൃഷ്ണ പ്രകാശ് തുടങ്ങിയവരും ലോഗോ പ്രകാശനത്തിൽ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here