കെഎസ്‌ആർടിസിയിൽ 12 മണിക്കൂർ ജോലിയെന്ന പ്രചാരണം വ്യാജം: എളമരം കരീം എം പി – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Wednesday, February 8, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    വൃത്തിഹീനമായ സാഹചര്യത്തില്‍ ബോംബെ മിഠായി നിര്‍മ്മാണം;കൊല്ലത്ത് മിന്നല്‍ പരിശോധന

    കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രസവിച്ചു; പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാത്ത കുഞ്ഞിനെ രക്ഷിച്ചു

    സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഫെബ്രുവരി 18ന് തുടക്കമാകും

    സന്തോഷ് ട്രോഫി ഫുട്ബോള്‍; കേരളം ഇന്നെത്തും

    Marayoor: റോഡില്‍ ഗതാഗതം മുടക്കുന്നത് പതിവാക്കി മറയൂരിലെ ഒറ്റക്കൊമ്പന്‍

    പ്രശ്നക്കാരായ കാട്ടാനകളെ നിരീക്ഷിക്കാന്‍ ദ്രുതകര്‍മ്മ സേനകളുടെ സംയുക്ത പരിശോധന ഇന്ന്

    ജഡ്ജി നിയമത്തിൽ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി കൊളീജിയം

    വന്യജീവി സങ്കേതങ്ങളില്‍ വിനോദ സഞ്ചാരം തടയണം; സുപ്രീം കോടതി

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

കെഎസ്‌ആർടിസിയിൽ 12 മണിക്കൂർ ജോലിയെന്ന പ്രചാരണം വ്യാജം: എളമരം കരീം എം പി

by വെബ്‌ ഡസ്ക്
4 months ago
യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായാണ് കെ റെയിലിനെതിരെ സമരം നടത്തുന്നത്; എളമരം കരീം

Read Also

കെ.എസ്.ആര്‍.ടി.സി വനിതാ ഡ്രൈവര്‍ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം

കെഎസ്ആര്‍ടിസി മാജിക്; വൈപ്പിനില്‍ നിന്നും കൊച്ചിയിലേക്ക് ഇനി വേഗത്തിലെത്താം

KSRTC ശമ്പള വിതരണം തുടങ്ങി; മുഴുവൻ ജീവനക്കാർക്കും ശമ്പളം

ADVERTISEMENT

കെഎസ്‌ആർടിസിയിൽ 12 മണിക്കൂർ ജോലിയെന്ന പേരിൽ വ്യാജപ്രചാരണമാണ്‌ നടക്കുന്നതെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി. 12 മണിക്കൂറിനുള്ളിൽ വിവിധഘട്ടങ്ങളിലായി എട്ടു മണിക്കൂർ ജോലി എന്നത്‌ പല സ്ഥാപനങ്ങളിലും നിലവിലുള്ളതാണ്‌. മാനേജ്‌മെന്റിന്‌ ഇങ്ങനെ ചെയ്യാൻ നിയമവ്യവസ്ഥയും ഉണ്ട്‌. ഇത്‌ മറച്ചുവച്ചാണ്‌ പ്രചാരണം. തൊഴിൽ അവകാശങ്ങളിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്‌ചയും ഉണ്ടായിട്ടില്ലെന്ന്‌ എളമരം കരീം പറഞ്ഞു. സിഐടിയു ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2016ൽ എൽഡിഎഫ്‌ അധികാരത്തിൽ വരുമ്പോൾ കെഎസ്‌ആർടിസിയുടെ കടബാധ്യത 3300 കോടിയായിരുന്നു. 90 ശതമാനം ഡിപ്പോകളിലെ വരുമാനവും വിവിധസ്ഥാപനങ്ങളുടെ കടം തീർക്കാനാണ്‌ കൊടുത്തിരുന്നത്‌. ബാക്കിയുള്ളതുകൊണ്ടാണ്‌ ശമ്പളവും പെൻഷനും ദൈനംദിന ചെലവും നടന്നത്‌. കെഎസ്‌ആർടിസിയിലെ കെടുകാര്യസ്ഥതയ്‌ക്ക്‌ എതിരെ 2015–-16 കാലഘട്ടത്തിൽ വൻ പ്രക്ഷോഭമാണ്‌ ഉയർന്നത്‌. എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റശേഷമാണ്‌ സഹകരണബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച്‌ കൃത്യമായി ശമ്പളവും പെൻഷനും നൽകാൻ നടപടി സ്വീകരിച്ചത്‌.

പരമ്പരാഗത തൊഴിൽമേഖലയ്‌ക്കും വലിയ പിന്തുണയാണ്‌ എൽഡിഎഫ്‌ സർക്കാർ നൽകുന്നത്‌. കൈത്തറി, കയർ തുടങ്ങി എല്ലാ മേഖലയിലും തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിച്ചുള്ള നടപടി സ്വീകരിച്ചു. സ്‌കൂൾ യൂണിഫോം ഖാദിയാക്കാൻ തീരുമാനിച്ചതോടെ വർഷത്തിൽ ഏഴുമാസത്തോളം കോ–-ഓപ്പറേറ്റീവ്‌ സൊസൈറ്റികൾക്ക്‌ ജോലി നൽകാനായി.  ഇടതുപക്ഷ ബദൽനയം ഉയർത്തി പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളാണ്‌ എൽഡിഎഫ്‌ സർക്കാർ നടത്തുന്നത്‌. എന്നാൽ, കേന്ദ്രസർക്കാർ ജനദ്രോഹനയങ്ങളാണ്‌ സ്വീകരിക്കുന്നത്‌. ഇന്ത്യയിൽ 20 കോടി ജനങ്ങൾ ഇപ്പോഴും കടുത്ത ദാരിദ്ര്യത്തിലാണെന്നും എളമരം കരീം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: Elamaram Kareemksrtc

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

വൃത്തിഹീനമായ സാഹചര്യത്തില്‍ ബോംബെ മിഠായി നിര്‍മ്മാണം;കൊല്ലത്ത് മിന്നല്‍ പരിശോധന
Big Story

February 8, 2023
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രസവിച്ചു; പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാത്ത കുഞ്ഞിനെ രക്ഷിച്ചു
Big Story

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രസവിച്ചു; പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാത്ത കുഞ്ഞിനെ രക്ഷിച്ചു

February 8, 2023
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഫെബ്രുവരി 18ന് തുടക്കമാകും
Big Story

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഫെബ്രുവരി 18ന് തുടക്കമാകും

February 8, 2023
സന്തോഷ് ട്രോഫി ഫുട്ബോള്‍; കേരളം ഇന്നെത്തും
Latest

സന്തോഷ് ട്രോഫി ഫുട്ബോള്‍; കേരളം ഇന്നെത്തും

February 8, 2023
Marayoor: റോഡില്‍ ഗതാഗതം മുടക്കുന്നത് പതിവാക്കി മറയൂരിലെ ഒറ്റക്കൊമ്പന്‍
Big Story

പ്രശ്നക്കാരായ കാട്ടാനകളെ നിരീക്ഷിക്കാന്‍ ദ്രുതകര്‍മ്മ സേനകളുടെ സംയുക്ത പരിശോധന ഇന്ന്

February 8, 2023
ജഡ്ജി നിയമത്തിൽ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി കൊളീജിയം
Big Story

വന്യജീവി സങ്കേതങ്ങളില്‍ വിനോദ സഞ്ചാരം തടയണം; സുപ്രീം കോടതി

February 8, 2023
Load More

Latest Updates

വൃത്തിഹീനമായ സാഹചര്യത്തില്‍ ബോംബെ മിഠായി നിര്‍മ്മാണം;കൊല്ലത്ത് മിന്നല്‍ പരിശോധന

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രസവിച്ചു; പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാത്ത കുഞ്ഞിനെ രക്ഷിച്ചു

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഫെബ്രുവരി 18ന് തുടക്കമാകും

സന്തോഷ് ട്രോഫി ഫുട്ബോള്‍; കേരളം ഇന്നെത്തും

പ്രശ്നക്കാരായ കാട്ടാനകളെ നിരീക്ഷിക്കാന്‍ ദ്രുതകര്‍മ്മ സേനകളുടെ സംയുക്ത പരിശോധന ഇന്ന്

വന്യജീവി സങ്കേതങ്ങളില്‍ വിനോദ സഞ്ചാരം തടയണം; സുപ്രീം കോടതി

Don't Miss

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”
Big Story

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

January 25, 2023

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • വൃത്തിഹീനമായ സാഹചര്യത്തില്‍ ബോംബെ മിഠായി നിര്‍മ്മാണം;കൊല്ലത്ത് മിന്നല്‍ പരിശോധന February 8, 2023
  • കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രസവിച്ചു; പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാത്ത കുഞ്ഞിനെ രക്ഷിച്ചു February 8, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE