എടവണ്ണയിൽ പ്ലസ് വൺ വിദ്യാർത്ഥിക്കു നേരെ നടുറോഡിൽ ക്രൂരമർദ്ദനം

മലപ്പുറം എടവണ്ണയിൽ പ്ലസ് വൺ വിദ്യാർത്ഥിക്കു നേരെ നടുറോഡിൽ ക്രൂരമർദ്ദനം. എടവണ്ണ സീതിഹാജി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്.  സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് പ്ലസ് വൺ വിദ്യാർത്ഥിയെ മർദിച്ചത്. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News