എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പാര്‍ട്ടി നടപടി വൈകുന്നത് തെറ്റ്: കെ മുരളീധരന്‍

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പാര്‍ട്ടി നടപടി വൈകുന്നത് തെറ്റെന്ന് കെ മുരളീധരന്‍ എംപി. അവനവന്‍ നിരപരാധിയാണെങ്കില്‍ ജനങ്ങളെ അഭിമുഖീകരിക്കണമെന്നും മുരളീധരന്‍ പ്രതികരിച്ചു. ഈ പറയുന്നതൊക്കെ ശരിയാണെങ്കില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഞരമ്പു രോഗമാണെന്നും. നടപടിയെടുക്കുന്നതില്‍ പാര്‍ട്ടി വൈകിയെന്നും മുരളീധരന്‍ പ്രതീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News